Skip to main content

സ്‌പോട്ട് അഡ്മിഷൻ

അസാപ്പ് കേരളയും കൊച്ചിൻ ഷിപ്പ് യാർഡും നടത്തുന്ന മറൈൻ സ്ട്രക്ചറൽ ഫിറ്റർ ആൻഡ് ഫാബ്രിക്കേറ്റർ കോഴ്‌സിലേയ്ക്കുള്ള സ്‌പോട്ട് അഡ്മിഷൻ പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ആഗസ്റ്റ് നാലിന് നടക്കും. അപേക്ഷകർ ഐ.ടി.ഐ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഡ്മിഷന് എത്തണം. 2021നു ശേഷം ഐ.ടി.ഐ ഫിറ്റർ, വെൽഡർ, ഷീറ്റ് മെറ്റൽ കോഴ്‌സ് പൂർത്തിയാക്കിയവർക്ക് കോഴ്‌സിന്റെ ഭാഗമാകം https://csp.asapkerala.gov.in/courses/marine-structural-fitter-and-fabricator ലിങ്കിലൂടെ രജിസ്റ്റർ ചെയ്യണം. ഫോൺ: 9495999712

date