Skip to main content

ലേലം

കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിലുള്ള തളിപ്പറമ്പ് പോലീസ് ഓഫീസ് സ്റ്റേഷന്റെ പഴയ കെട്ടിടം, തളിപ്പറമ്പ് പോലീസ് സ്റ്റേഷന്റെ അധീനതയിലുള്ള 16 ഫാമിലി ക്വാർട്ടേഴ്‌സുകൾ, ഒരു വാട്ടർ ടാങ്ക് എന്നിവ പൊളിച്ചു നീക്കുന്നതിനുള്ള ലേലം ആഗസ്റ്റ് 20 ന് രാവിലെ 11 മണിക്ക് തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ നടക്കും. ദർഘാസുകൾ ആഗസ്റ്റ് 17 വൈകിട്ട് അഞ്ചിനകം തളിപ്പറമ്പ് ഡി വൈ എസ് പി ഓഫീസിൽ ലഭിക്കണം. ഇ മെയിൽ: dpoknrl.pol@kerala.gov.in

date