Skip to main content

മൃഗസംരക്ഷണവകുപ്പിന്റെ കണ്‍ട്രോള്‍ റൂം

കാലവര്‍ഷക്കെടുതി മൂലം മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകരുടെ പ്രശനങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കൈക്കൊള്ളുന്നതിന് നടപടികള്‍ ഏകോപിപ്പക്കാന്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം ചീഫ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.  ഫോണ്‍: 0471-2302643, 9496812535.

പി.എന്‍.എക്‌സ്.5136/17

date