Skip to main content

സൗജന്യ ഇംഗ്ലീഷ് ക്ലാസ്

കൊട്ടാരക്കര കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ ഓഗസ്റ്റ് നാലിന് ആരംഭിക്കുന്ന 30 ദിവസത്തെ സൗജന്യ ഇംഗ്ലീഷ് ആശയവിനിമയ ക്ലാസില്‍ സീറ്റ് ഒഴിവുണ്ട്.  ഫോണ്‍: 9633450297.
 

 

date