Skip to main content

കോഴ്‌സ് പ്രവേശനം

    ബ്രോഡ്കാസ്റ്റ് എഞ്ചിനിയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് ഇന്‍ഡ്യ ലിമിറ്റഡ് (ബിസില്‍  ട്രെയിനിംഗ്  ഡിവിഷന്‍)  നടത്തുന്ന തൊഴിലധിഷ്ഠിത   ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കോഴ്‌സുകള്‍:   ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, മോണ്ടിസ്സോറി ആന്‍ഡ് പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ്.   യോഗ്യത: എസ്.എസ്.എല്‍.സി/പ്ലസ്ടു/ഡിഗ്രി. ഫോണ്‍: 7994449314.
 

date