Skip to main content

ഗതാഗത നിരോധനം

പുത്തയം തോട്ടംമുക്ക് റോഡിലെ കലുങ്കിന്റെ പുനര്‍നിര്‍മാണത്തിനായി ഓഗസ്റ്റ് ഒന്ന് മുതല്‍ ഒരു മാസത്തേക്ക്  ഇതുവഴിയുള്ള  ഗതാഗതം നിരോധിച്ചതായി ചടയമംഗലം അസിസ്റ്റന്റ് എഞ്ചിനിയര്‍   അറിയിച്ചു. തോട്ടംമുക്കില്‍ നിന്നും പുത്തയം റോഡ് വഴി പുത്തയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കാഞ്ഞിരംവിള കടമ്പറ ഈക്കാല്മുക്ക്  ഉടയന്‍കാവ് വഴി തിരിച്ച് പോകേണ്ടതാണ്.
 
 

date