Post Category
കാവുകള്‍ക്ക് ആനുകൂല്യം
വ്യക്തികള്‍, ദേവസ്വം, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് വനംവകുപ്പ് അപേക്ഷ ക്ഷണിച്ചു. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍, കാവിന്റെ വിസ്തൃതി, ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തിയുടെ വിവരങ്ങള്‍ സഹിതം www.forest.kerala.gov.in ല്‍ അപേക്ഷിക്കണം. അവസാന തീയതി : ഓഗസ്റ്റ് 10. ഫോണ്‍: 0474-2748976.
date
- Log in to post comments