Skip to main content

ലോജിസ്റ്റിക്‌സ്  കോഴ്‌സ്

  കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോട് കൂടി  ലോജിസ്റ്റിക്‌സിന്റെ വിവിധ കോഴ്‌സുകളിലേക്ക് എസ്.എസ്.എല്‍.സി/ പ്ലസ്ടു/ ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം.   ഇന്റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളാണുള്ളത്. പഠനകേന്ദ്രങ്ങള്‍: തിരുവനന്തപുരം, ആറ്റിങ്ങല്‍. ഫോണ്‍: 7994926081.
 

 

date