Post Category
ഐ.ടി.ഐ പ്രവേശനം
പോരുവഴി സര്‍ക്കാര്‍ ഐ.ടി.ഐയിലെ ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, എം.എ.ഇ.ഇ ട്രേഡുകളിലേക്ക് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഐ.ടി.ഐയിലും https://itiadmissions.kerala.gov.in/iti.php?id=442 ലും പരിശോധിക്കാം. പ്രവേശന കൗണ്‍സിലിംഗിനായി ഓഗസ്റ്റ് അഞ്ച് രാവിലെ 10ന് ഹാജരാകണം. ഫോണ്‍: 0476 2910033, 9037848644, 9048566588.
date
- Log in to post comments