Skip to main content

ടെന്‍ഡര്‍  

വെളിനല്ലൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ ലാബോറട്ടറിയിലേക്ക് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ലാബ്  റീ ഏജന്‍സിയില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.  നിരതദ്രവ്യം 1000 രൂപ.  ഓഗസ്റ്റ് 12 ഉച്ചയ്ക്ക് ഒന്നുവരെ സ്വീകരിക്കും. ഫോണ്‍: 0474 2467167.
 

 

date