Skip to main content

ഔദ്യോഗിക ഭാഷാ സമിതി യോഗം മാറ്റി

 

സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളില്‍ 27ന് മൂന്നിന് നടത്താനിരുന്ന ഔദ്യോഗികഭാഷ സംബന്ധിച്ച സംസ്ഥാനതല സമിതിയോഗം മാറ്റി വച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

പി.എന്‍.എക്സ്. 5200/18

date