Skip to main content

മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് സൗജന്യ ക്ലാസ്

കിളികൊല്ലൂര്‍, കരുനാഗപ്പള്ളി, പാരിപ്പള്ളി   കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ ആഗസ്റ്റ് അഞ്ച്, ആറ്, ഏഴ് തീയതികളില്‍ വനിതകള്‍ക്കായി ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിന്റെ സൗജന്യ പരിചയ ക്ലാസ്് നടത്തും.   മുന്‍ക്കൂട്ടി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫോണ്‍ : 9072592412, 9072592416.
 

 

date