Skip to main content

ജവാഹര്‍ നവോദയ പ്രവേശനം: തീയതി നീട്ടി

ജവാഹര്‍ നവോദയവിദ്യാലയ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ഓഗസ്റ്റ് 13  വരെ നീട്ടി. ഒന്‍പത്, 11  ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് സെപ്തംബര്‍ 23 വരെയും അപേക്ഷിക്കാം.   www.navodaya.gov.in   മുഖേന അപേക്ഷ   സമര്‍പ്പിക്കണം. ഫോണ്‍: 0474 2964390.
 

 

date