Post Category
സി-ഡിറ്റ് കോഴ്സ് പ്രവേശനം
സി-ഡിറ്റിന്റെ അംഗീകൃതപഠനകേന്ദ്രങ്ങളില് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് തലങ്ങളിലുളള തൊഴിലധിഷ്ഠിത ഐ.ടി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 10 നകം അപേക്ഷ നല്‍കണം. വിവരങ്ങള്‍ക്ക്: www.tet.cdit.org ഫോണ്‍: 0471 2380910, 2380912.
date
- Log in to post comments