Post Category
യോഗാപരിശീലനം
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന 'യോഗാമൃതം' വനിതകള്‍ക്കുളള യോഗാ പരിശീലന പദ്ധതിയിലേക്ക് അപേക്ഷിക്കാം. ചിറ്റുമല ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസക്കാരായിരിക്കണം. അപേക്ഷയും അനുബന്ധരേഖകളും ഓഗസ്റ്റ് 10 വരെ ചിറ്റുമല ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള ശിശുവികസനപദ്ധതി ഓഫീസില്‍ സമര്‍പ്പിക്കാം. ഫോണ്‍: 04742585024.
date
- Log in to post comments