Skip to main content

ഒന്നാംവര്‍ഷ ഹയര്‍സെക്കന്ററി സര്‍ട്ടിഫിക്കറ്റ് വിതരണം 28 മുതല്‍

2017 മാര്‍ച്ചില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ ഡിസംബര്‍ 28 മുതല്‍ സ്‌കൂളുകളില്‍ വിതരണം ചെയ്യും.  പുനര്‍ മൂല്യ നിര്‍ണയത്തിലൂടെ വ്യത്യാസം വന്ന മാര്‍ക്ക് കൂടി ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ മാര്‍ക്ക്‌ലിസ്റ്റുകള്‍ വിതരണം ചെയ്യുന്നത്.  പുനര്‍ മൂല്യനിര്‍ണയത്തില്‍ മാര്‍ക്ക് വ്യത്യാസം വന്ന മാര്‍ക്ക് ലിസ്റ്റ് ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന് ബോര്‍ഡ് ഓഫ് ഹയര്‍സെക്കന്ററി എക്‌സാമിനേഷന്‍സ് സെക്രട്ടറി അറിയിച്ചു.   

പി.എന്‍.എക്‌സ്.5140/17

date