Skip to main content

എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍  

നെയ്യാര്‍ ഡാം  കേരള   ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍   (കിക്മ)  എം.ബി.എ. (ഫുള്‍ടൈം) ബാച്ചിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് അഞ്ചിന് രാവിലെ 10 മുതല്‍ നടത്തും.   സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളളവര്‍ക്കും പ്രത്യേക സീറ്റ് സംവരണമുണ്ട്.   എസ്.സി./എസ്.റ്റി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.  വിവരങ്ങള്‍ക്ക്: www.kicma.ac.in  ഫോണ്‍: 9496366741, 8547618290.  
(പി.ആര്‍.കെ നമ്പര്‍ 2160/2025)

date