Skip to main content

അഭിമുഖം

കുളത്തൂപ്പുഴ സാം ഉമ്മന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ നൈറ്റ് വാച്ച്മാന്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും.    യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം. ബിരുദം നേടിയവര്‍ അപേക്ഷിക്കേണ്ടതില്ല.   അസല്‍ രേഖകള്‍ സഹിതം ഓഗസ്റ്റ് നാലിന് രാവിലെ 10 ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0475 2317092, 9400006463.

date