Skip to main content

സപ്പോര്‍ട്ടിംഗ് സ്റ്റാഫ്; വോക്ക് ഇന്‍ ഇന്റര്‍വ്യൂ

 ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ സിസ്റ്റത്തില്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫ്  തസ്തികയിലേക്ക് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.  യോഗ്യത: ബിരുദവും ഡിസിഎ/ എം എസ് ഓഫീസ്/ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍. പ്രവൃത്തി പരിചയം  അഭികാമ്യം. പ്രായപരിധി: 35 വയസിന് താഴെ.  ബയോഡേറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ നിയമസേവന അതോറിറ്റി കാര്യാലയത്തില്‍  ഹാജരാകണം. ഫോണ്‍: 0474 2791399.

date