Post Category
സ്‌പോട്ട് അഡ്മിഷന്‍
അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിലെ പോളിമര്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ ബ്രാഞ്ചുകളിലേക്ക് ഓഗസ്റ്റ് ഏഴിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. രജിസ്‌ട്രേഷന്‍ സമയം: രാവിലെ 9.30 മുതല്‍ 10.30 വരെ. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പുതുതായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ഒഴിവ് വിവരങ്ങള്‍ www.polyadmission.org ല്‍ ലഭിക്കും. ഫോണ്‍: 04734231776.
date
- Log in to post comments