Post Category
ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍
ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കില്‍ ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ തസ്തികയില്‍ താത്ക്കാലികനിയമനം നടത്തും. യോഗ്യത: സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി, നരവംശശാസ്ത്രം/ഹ്യൂമന്‍ ഡവലപ്പ്‌മെന്റ് എന്നിവയില്‍ ബിരുദാനന്തര ബിരുദം. എംഎസ് ഓഫീസ്. കൗണ്‍സിലിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 20-40 വയസ്. യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 11 രാവിലെ 11ന് അഭിമുഖത്തിന് എത്തണം. ഫോണ്‍: 0474 2742004.
date
- Log in to post comments