Post Category
സംരംഭകത്വവികസന പരിശീലനപരിപാടി
ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 11 മുതല്‍ നടത്തുന്ന 15 ദിവസം ദൈര്‍ഘ്യമുള്ള സൗജന്യ സംരംഭകത്വപരിശീലനപരിപാടിയിലേക്ക് ഓഗസ്റ്റ് ഏഴ് വരെ അപേക്ഷിക്കാം. സര്‍ക്കാര്‍ സബ്‌സിഡി സ്‌കീമുകള്‍, എങ്ങനെ സംരംഭം ആരംഭിക്കാം, വിവിധവകുപ്പുകളുടെ ക്ലാസുകള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, ഫിനാന്‍സ് മാനേജ്മന്റ്, ബിസിനസ് അക്കൗണ്ടിംഗ് തുടങ്ങി വിവിധവിഷയങ്ങളും പരിശീലനത്തില്‍ ഉള്‍പ്പെടും. പ്രായപരിധി: 50 വയസ്. ഫോണ്‍: 8129706548, 8714501962.
date
- Log in to post comments