Skip to main content

താത്ക്കാലിക നിയമനം

എഴുകോണ്‍ ടെക്‌നിക്കല്‍ ഹൈസ്‌കുളില്‍ ട്രേഡ്സ്മാന്‍ (ടര്‍ണിംഗ്) തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/ടി.എച്ച്.എസ്.എല്‍.സി തത്തുല്യം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ഓഗസ്റ്റ് ഏഴ്  രാവിലെ 11 ന് ഹാജരാകണം.  

date