Skip to main content

കോഴ്സ് പ്രവേശനം

ബ്രോഡ്കാസ്റ്റ് എഞ്ചിനിയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്‍ഡ്യ ലിമിറ്റഡില്‍ (ബിസില്‍  ട്രെയിനിംഗ്  ഡിവിഷന്‍)   മോണ്ടിസോറി,  പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എല്‍.സി/പ്ലസ്ടു/ഡിഗ്രി. ഫോണ്‍: 7994449314.

date