Skip to main content

'നിയുക്തി’ തൊഴില്‍ മേള

 ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജില്‍   ഓഗസ്റ്റ് 23ന്  'നിയുക്തി' തൊഴില്‍ മേള നടത്തും. രാവിലെ 9.30 ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. 20ധിലധികം സ്വകാര്യ സ്ഥാപനങ്ങളിലായി 1500 ഒഴിവുകളുണ്ട്.  എസ്.എസ്.എല്‍.സി മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ള 18 മുതല്‍ 45 വയസിനകം പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍:  8089419930, 9895412968, 7012853504.

date