Skip to main content

കോഴ്‌സ് പ്രവേശനം

അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ എ.ആര്‍/വി.ആര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ പരിശീലനം ആരംഭിക്കുന്ന യൂണിറ്റി സര്‍ട്ടിഫൈഡ് വി ആര്‍ ഡെവലപ്പര്‍, ഗെയിം ഡെവലപ്പര്‍  കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9495999693.

date