Post Category
ടെന്‍ഡര്‍
കരുനാഗപ്പള്ളി ഐ.സി.ഡി.എസ് പരിധിയിലുള്ള തൊടിയൂര്‍, ആലപ്പാട്, ഗ്രാമപഞ്ചായത്തുകളിലെയും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെയും അങ്കണവാടികളിലെ പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് പാലും മുട്ടയും വിതരണം ചെയ്യുന്നതിന് അംഗീകൃത ക്ഷീരസൊസൈറ്റികള്‍/ പ്രാദേശിക ക്ഷീര കര്‍ഷകര്‍, പ്രാദേശിക വിതരണക്കാര്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 19 ഉച്ചയ്ക്ക് മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍: 9656994789, 9497313715.
date
- Log in to post comments