Skip to main content

വാഹനലേലം

കൊല്ലം എക്‌സൈസ് ഡിവിഷനില്‍ വിവിധ അബ്കാരി കേസുകളിലായി പിടിച്ചെടുത്ത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ 83 വാഹനങ്ങള്‍ ഓഗസ്റ്റ് 12ന് രാവിലെ 11ന് ചിന്നക്കട എക്‌സൈസ് കോപ്ലക്‌സില്‍ ലേലം ചെയ്യും.  ഫോണ്‍: 0474 2745648.

date