Skip to main content

സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിംഗ് സര്‍ട്ടിഫിക്കറ്റ്

സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ ഒ.ഡി.എഫ് പ്ലസ് നിലവാരം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഹോസ്പിറ്റാലിറ്റി മേഖലയിലുള്ള സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിംഗിന് ജില്ലയിലെ 27 സ്ഥാപനങ്ങള്‍ അര്‍ഹരായി.   58 സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന സെല്‍ഫ് ഡിക്ലറേഷന്‍ നടത്തിയതിനെ തുടര്‍ന്ന് ജില്ലാതല ടീം പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ്  27   സ്ഥാപനങ്ങള്‍ അഞ്ച് ലീഫ്, മൂന്ന് ലീഫ്, ഒരു ലീഫ് എന്നീ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. ഇവര്‍ക്കുള്ള അവാര്‍ഡ് ഓഗസ്റ്റ് എട്ടിന് രാവിലെ 10.30 മുതല്‍  ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍  വിതരണം ചെയ്യും. ഫോണ്‍ : 0474 - 2791910.

date