Skip to main content

ടെന്‍ഡര്‍

ചിറ്റുമല ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം   വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം: 3360 രൂപ. ഓഗസ്റ്റ് 20 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍: 9562949692.

date