Skip to main content

സീറ്റൊഴിവുണ്ട്

  കടപ്പാക്കട ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സെന്ററില്‍ ഒരു വര്‍ഷത്തെ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സിലേക്ക് മുസ്ലിം വിഭാഗത്തില്‍ ഒരു സീറ്റും  ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് കോഴ്സിലേക്ക് ഏതാനും സീറ്റുകളും ഒഴിവുണ്ട്. ഫോണ്‍: 0474 2767635, 9072216937, 9446109355.
 

 

date