Post Category
ഐ.ടി.ഐ പ്രവേശനം
വെളിയം സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, ഡ്രൈവര്‍ കം മെക്കാനിക് ട്രേഡുകളിലേക്ക് വനിതകള്‍ക്കും, എസ്.ടി വിഭാഗത്തിനും സംവരണം ചെയ്ത സീറ്റൊഴിവുണ്ട്. പ്രവേശനത്തിനായി ഓഗസ്റ്റ് 11നകം ഐ.ടി.ഐയില്‍ എത്തണം. ഫോണ്‍: 6238340658.
date
- Log in to post comments