Skip to main content

ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം  

ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.  വിവിധ സാമൂഹികക്ഷേമ പദ്ധതികളില്‍ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം.   നേതൃത്വ പാടവത്തിലും, പ്രശ്‌ന പരിഹാര നൈപുണ്യത്തിലും പ്രത്യേക പരിശീലനം ലഭിക്കും. ഡെവലപ്പ്‌മെന്റ് ഇന്റേണ്‍, സോഷ്യല്‍ മീഡിയ ഇന്റേണ്‍ എന്നിവയിലേക്കാണ് ഒഴിവുകള്‍.   26 വയസ് പൂര്‍ത്തിയാകത്ത ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. സ്‌റ്റൈപ്പന്റ് ലഭിക്കില്ല. ഓഗസ്റ്റ് 18 നകം https://forms.gle/fzsfFAaA8n8P6Sed8 മുഖേന അപേക്ഷിക്കണം. ഫോണ്‍: 8089570764.

date