Post Category
മിനി വ്യവസായ എസ്റ്റേറ്റ് ഷെഡുകള്‍; അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കരീപ്ര, പത്തനാപുരം, പൂയപ്പള്ളി മിനി വ്യവസായ എസ്റ്റേറ്റുകളിലെ വ്യവസായ ഷെഡുകള്‍ ഉല്പാദന/സേവന സംരംഭകര്‍ക്ക് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, പദ്ധതി രേഖ, തിരിച്ചറിയല്‍ രേഖകള്‍, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ഓഗസ്റ്റ് 26നകം ജില്ലാ പഞ്ചായത്തിലോ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ക്കോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0474 2748395.
date
- Log in to post comments