Post Category
താത്കാലിക നിയമനം
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ശുചീകരണ ജോലിക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നവംബര്‍ 29ന് രാവിലെ 11.30ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. താത്പര്യമുളളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ആശുപത്രി ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04828 203492
(കെ.ഐ.ഒ.പി.ആര്‍-2245/18)
date
- Log in to post comments