Post Category
ശാസ്ത്രക്വിസ് മത്സരം
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ‘ചോദ്യങ്ങളിലൂടെ പഠിക്കാം, ഉത്തരങ്ങളിലൂടെ ലോകമറിയാം'ശാസ്ത്രക്വിസ് സംഘടിപ്പിക്കും. ഓഗസ്റ്റ് ഒന്‍പത് രാവിലെ ഒന്‍പതിന് കൊട്ടാരക്കര മിനി സിവില്‍സ്റ്റേഷനിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനദാനവും ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും.
date
- Log in to post comments