Skip to main content

കൈത്തറി പ്രദര്‍ശനം : തീയതി നീട്ടി

ദേശീയ കൈത്തറിദിനാചരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനും 8 പോയിന്റ് ആര്‍ട്ട് കഫെയുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഹാന്‍ഡ്ലും ഹൊറൈസണ്‍സ് പരിപാടിയുടെ ഭാഗമായ കൈത്തറിപ്രദര്‍ശനം ഓഗസ്റ്റ് 14 വരെ നീട്ടിയതായി സംഘാടകര്‍ അറിയിച്ചു.

date