Skip to main content

ജനറല്‍ നഴ്‌സിംഗ് കോഴ്‌സ്

സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളുകളിലെ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in  മുഖേന ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം.  

date