Skip to main content

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരള, കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപിലും മണിക്കൂറില്‍ 65 കിമീറ്റര്‍ വേഗത്തില്‍ ഓഖി കൊടുങ്കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

പി.എന്‍.എക്‌സ്.5145/17

date