Skip to main content

റാങ്ക് പട്ടിക റദ്ദായി  

തുറമുഖ വകുപ്പില്‍ കുക്ക് (കാറ്റഗറി നം. 425/19) തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക റദ്ദായി.
 
 
 

date