Skip to main content

എഫ്.ഡി.ജി.റ്റി. സ്‌പോട്ട് അഡ്മിഷന്‍

എഴുകോണ്‍ സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളിന്റെ നിയന്ത്രണത്തിലുള്ള എഫ്.ഡി.ജി.റ്റി എഴുകോണ്‍, തേവള്ളി  സെന്ററുകളിലെ   ഒഴിവുള്ള സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 14ന് എഴുകോണ്‍ സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ നടത്തും. രജിസ്‌ട്രേഷന്‍ രാവിലെ 10 മുതല്‍ 10.30  വരെ. ഫോണ്‍ 9995138177, 9656736278, 9605168843, 9400006516.
 

 

date