Skip to main content

ഡിപ്ലോമ സ്പോട്ട് അഡ്മിഷന്‍  

അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍  ഡിപ്ലോമ കോഴ്‌സിലെ ഒഴിവുള്ള  സീറ്റുകളിലേക്ക് ഓഗസ്റ്റ് 14ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. പുതുതായി അപേക്ഷിച്ചവര്‍ക്കും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ www.polyadmission.org ല്‍ ലഭിക്കും. രജിസ്ട്രേഷന്‍ സമയം: രാവിലെ 9.30 മുതല്‍ 10.30 വരെ.  യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്  സഹിതം  ഹാജരാകണം.   ഫോണ്‍: 04734 231776.
 

 

date