Skip to main content

നവോദയ വിദ്യാലയം സീറ്റൊഴിവ്

 കൊല്ലം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് സീറ്റൊഴിവുണ്ട്. കൊമേഴ്‌സ്, സയന്‍സ് വിഭാഗങ്ങളില്‍ യഥാക്രമം 19, മൂന്ന് സീറ്റുകളുടെ  ഒഴിവാണുള്ളത്. പ്രവേശനത്തിന് https://forms.gle/vNhsTb9a4fc9MZdd6 ല്‍ അപേക്ഷിക്കണം. ഫോണ്‍ : 0474 2964390.
 
 

date