Post Category
തൊഴിലധിഷ്ഠിത കോഴ്‌സുകള്‍
കെല്‍ട്രോണ്‍ നോളജ് സെന്റില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീസ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. അവസാനതീയതി : ഓഗസ്റ്റ് 20. ഫോണ്‍: 9072592416, 9072592412.
date
- Log in to post comments