Post Category
സ്‌പോട്ട് അഡ്മിഷന്‍
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ ഡിപ്ലോമ കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 14 രാവിലെ ഒമ്പത് മുതല്‍ നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പുതിയ അപേക്ഷകര്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ക്ക് polyadmission.org ഫോണ്‍: 9947117313, 7510570372.
date
- Log in to post comments