Post Category
ഗതാഗതനിരോധനം
നെടുമണ്‍കാവ് പാലത്തിന്റെ പുനര്‍ നിര്‍മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 14 മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗതാഗതം നിരോധിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ വഴിയുള്ള വാഹനങ്ങള്‍ നെടുമണ്‍കാവ് പാലം- വഞ്ചിമുക്ക്- അറക്കടവ്പാലം- താന്നിമുക്ക് വഴി തിരിഞ്ഞ് പോകണം.
date
- Log in to post comments