Post Category
തീയതി നീട്ടി
പട്ടികജാതി വികസനവകുപ്പ് നടപ്പിലാക്കുന്ന മെഡിക്കല്‍/എഞ്ചിനീയറിംഗ് പ്രവേശന പരിശീലനത്തില്‍ പങ്കെടുക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്കു ധനസഹായം അനുവദിക്കുന്ന വിഷന്‍ പ്ലസ് പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തീയതി സെപ്റ്റംബര്‍ 17 വരെ നീട്ടി.
date
- Log in to post comments