Skip to main content

 ടെന്‍ഡര്‍

പോരുവഴി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം  നല്‍കുന്നതിനുള്ള തുണിത്തരങ്ങള്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.  ഓഗസ്റ്റ് 26ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും.  വിവരങ്ങള്‍ക്ക് ഫോണ്‍: 9497175147.
 

 

date