Skip to main content

കോഴ്സ് പ്രവേശനം

മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്, എം.എസ്.സി ഇലക്ട്രോണിക്‌സ്, എം.കോം ഫിനാന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ബികോം ബി.ഐ.എസ്, ഫിനാന്‍സ്, ടാക്സേഷന്‍, ബി.ബി.എ കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. ഫോണ്‍: 8547005046,  0479 2304494.
 

 

date