Post Category
ടെന്‍ഡര്‍
സര്‍ക്കാര്‍ വിക്‌ടോറിയ ആശുപത്രിയിലേക്ക് ഐ.സി.യു സംവിധാനങ്ങളോടുകൂടിയ ആംബുലന്‍സ് ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 27 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍: 0474 2752700.
date
- Log in to post comments